സഞ്ജുവിന്റെ സെഞ്ച്വറിയും കോണ്‍ഗ്രസും തമ്മിലെന്ത് ? നേതാക്കളുടെ പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു

Share this Video

സഞ്ജുവിന്റെ പ്രകടനവും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം ?, മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു Congress | Sanju Samson | Ramesh Chennithala | VD Satheesan | KC Venugopal

Related Video