'അന്തർദേശീയ തലത്തിൽ വൻ ശക്തികളെ മാത്രമല്ല ചെറിയ ശക്തിയുള്ള രാജ്യങ്ങളുമായും നല്ല ബന്ധമുണ്ടാകണം'

Share this Video

സ്ഥിരമായ ബന്ധുക്കളും സ്ഥിരമായ ശത്രുക്കളുമല്ല രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നത്, ട്രംപിന് ഇത് അറിയില്ല, കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കുകയാണ് അദ്ദേഹം: ഡോ.ജി.ഗോപകുമാർ

Related Video