1991-ലെ 'രഹസ്യനീക്കം'; നിത്യവൃത്തിക്ക് സ്വര്‍ണ്ണം പണയം വെച്ച ഇന്ത്യ

Share this Video

രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും എന്നാല്‍ വേദനാനിര്‍ഭരവുമായ ആ രാത്രികള്‍ക്ക് 35 വയസ്സ് തികയുകയാണ്. 1991 മെയ് മാസം. പുലര്‍ച്ചെ മുംബൈയിലെ നിരത്തുകളിലൂടെ അതീവ രഹസ്യമായി ചില ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് കുതിച്ചു. ആ ട്രക്കുകളില്‍ ഇന്ത്യയുടെ ആത്മാഭിമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടായിരുന്ന 67 ടണ്‍ സ്വര്‍ണ്ണം!

Related Video