
കാത്തിരുന്ന് കാത്തിരുന്ന് ഇലോണ്‍ മസ്‌കിന് മടുത്തു; എന്താണ് സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ തടസ്സം ?
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ അനുമതി വൈകുന്നതില്‍ ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു ഇലോണ്‍ മസ്‌കിന്, എന്താണ് സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തടസ്സം ? ഇന്ത്യന്‍ വിപണിയെക്കുറിച്ചാലോചിച്ച് മസ്‌കിന് ഉറക്കം നഷ്ടപ്പെടുന്നത് എന്ത് കൊണ്ടാണ്