'അയാൾ ജഡ്‌ജിയല്ലേ, അതാണ് നടപടി എടുക്കാൻ വൈകുന്നത്, എത്ര വലിയയാൾ ആണെങ്കിലും തെറ്റ് തെറ്റുതന്നെയാണ്'

Share this Video

സാധാരണക്കാരന് ഏത് അറ്റംവരെ പോകാൻ കഴിയുമെന്ന് ഞാൻ കാണിച്ചുതരാം, എന്റെ അച്ഛന് എപ്പോൾ നീതി ലഭിക്കുമോ അപ്പോൾ ഞാൻ ഇത് നിർത്തും, ഇനി ഇപ്പോൾ ആർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കേണ്ടത്: ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി

Related Video