
മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാർ എന്തുപിഴച്ചു?; കെ.ജെ മാക്സി മാപ്പ് പറയണമെന്ന് താമസക്കാർ
മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാർ എന്തുപിഴച്ചു?; ഫ്ലാറ്റ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാൽ അപമാനിച്ച് വായടപ്പിക്കാൻ ശ്രമമോ? കെ.ജെ മാക്സി മാപ്പ് പറയണമെന്ന് താമസക്കാർ