
'നമ്മുടെ ഇളം തലമുറ 'നിങ്ങൾ നിരാശപ്പെടേണ്ടതില്ല' എന്ന് പറയുമ്പോൾ സ്നേഹവും ബഹുമാനവും തോന്നുകയാണ്'
പുതിയ പ്രകാശം പോലെ നമ്മുടെ ഇളം തലമുറ പുഞ്ചിരിച്ചുകൊണ്ട് 'നിങ്ങൾ നിരാശപ്പെടേണ്ടതില്ല' എന്ന് പറയുമ്പോൾ അവരോട് സ്നേഹവും ബഹുമാനവും ആരാധനയും തോന്നുകയാണ്: ബിജിബാൽ