
മുഖ്യമന്ത്രി എന്തിന് പരസ്യമായി മാപ്പ് പറഞ്ഞു?; സിപിഎമ്മിനെ കുരുക്കി മുഖ്യമന്ത്രിയുടെ മാപ്പ്
മുഖ്യമന്ത്രി എന്തിന് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെ കുരുക്കി മുഖ്യമന്ത്രിയുടെ മാപ്പ്; മമ്മൂട്ടിക്കെതിരായ സൈബർ അധിക്ഷേപത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞതിൽ പ്രവര്‍ത്തകരിൽ ഒരു വിഭാഗത്തിന്റെ രൂക്ഷ വിമര്‍ശനം