
ദേശീയപാത വികസന ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമോ? ബഹിഷ്‌ക്കരിക്കുമോ?
ദേശീയപാത വികസന ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പുതിയ പോർമുഖം തുറന്ന് സർക്കാർ; കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമോ? ബഹിഷ്‌ക്കരിക്കുമോ?