ആർസി ക്യാമ്പ് ഹാപ്പി! ഐ സി ബാലകൃഷ്ണനെ കൂടി മന്ത്രിസഭയിലേക്ക് പരിഗണിക്കുമോ?

Share this Video

അനുനയ ചർച്ച ഫലം കണ്ടു! വകുപ്പുകളിൽ കടുംപിടിത്തമില്ലെന്ന് സതീശൻ, ഒടുവിൽ ആഭ്യന്തരവും വിജിലൻസും ചെന്നിത്തലയ്ക്ക്; ഐ സി ബാലകൃഷ്ണനെ കൂടി മന്ത്രിസഭയിലേക്ക് പരിഗണിക്കുമോ?

Add Asianetnews as a Preferred SourcegooglePreferred

Related Video