ഇത്തവണയും സ്കൂളിൽ വെളളം കേറുമോ?; ആശങ്കയിൽ തെക്കേക്കര ​ഗവ. ഹെെസ്കൂളിലെ വിദ്യാർത്ഥികൾ

Share this Video

എല്ലാ തവണയും സംസ്ഥാനമൊട്ടാകെ പ്രവേശനോത്സവം നടക്കുമ്പോൾ വെളളപ്പൊക്കത്തിൽ തെക്കേക്കര ​ഗവ. ഹെെസ്കൂൾ അടഞ്ഞുകിടക്കാറാണ് പതിവ്; ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യവുമായി കുട്ടികളും അധ്യാപകരും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video