
നടുക്കുന്ന സംഭവം; ആലപ്പുഴയിൽ 56 കാരിയെ പട്ടാപ്പകൽ കുളിക്കടവിൽ വെച്ച് പീഡിപ്പിച്ചു
ക്രൂരത; ആലപ്പുഴ മാന്നാറിൽ പട്ടാപ്പകൽ കുളിക്കടവിൽ വെച്ച് 56 കാരിക്ക് നേരെ അതിക്രമം, പരുമല കോട്ടക്കൽ സ്വദേശി സബീറിനായി അന്വേഷണം ആരംഭിച്ചു Alappuzha | Sexual assault case | Kerala Police