
രക്ഷകനായെത്തി പീഡനം, പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ വാഗ്ദാനം; വ്യാപാരിക്കെതിരെ പരാതിയുമായി യുവതി
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ വാഗ്ദാനം, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതിയുമായി യുവതിAlappuzha | Sexual assault case | Crime news | Kerala Police | Sinil sabad