കുളിക്കുന്നതിനിടെ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം

Share this Video

കര്‍ണാടക കുടകിലെ ആന ക്യാമ്പിൽ ആനകൾ തമ്മിലുളള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം; ചെന്നൈ സ്വദേശിയായ ജിന്നു എന്ന യുവതിക്കാണ് ജീവൻ നഷ്ടമായത്

Add Asianetnews as a Preferred SourcegooglePreferred

Related Video