
യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ഭർത്താവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കാർത്തികയുടെ കുടുംബം