എസി വാങ്ങിനൽകാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്ന് ഭർത്താവ്; സംശയവുമായി കുടുംബം

Share this Video

കടുത്ത ചൂടിനെ തുടർന്ന് എസി വാങ്ങി നൽകണമെന്ന് ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു, എന്നാൽ ആവശ്യം ആകാശ് നിരസിച്ചതോടെ വഴക്ക് ഉണ്ടായതായി പൊലീസ്

Related Video