
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കും; മണ്ഡല പുനർനിർണയം നടത്തും; വനിതാ സംവരണ ബിൽ വിതരണം ചെയ്തു
വനിതാ സംവരണ ബിൽ എംപിമാർക്ക് വിതരണം ചെയ്തു; ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കാനുളള നിർദ്ദേശം, മണ്ഡല പുനർനിർണയിക്കാനുളള നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് ബില്ലിൽ ചർച്ചയാവുന്നത്