
നിർമാണം നിലച്ചിട്ട് മൂന്ന് വർഷം; ഉക്കിനടുക്ക മെഡിക്കൽ കോളേജ് നിർമാണം പുനരാരംഭിക്കുന്നു
നിർമാണം നിലച്ചിട്ട് മൂന്ന് വർഷം; കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളജ് നിർമാണം പുനരാരംഭിക്കുന്നു, നിർമാണം കിഫ്ബി ഫണ്ട് ഉപയോഗിച്ച്
Add Asianetnews as a Preferred Source
