കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ഭാഗത്ത് നിര്‍മ്മാണം നിലച്ചിട്ട് ഒരു വര്‍ഷം

Share this Video

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം. പ്രതിഷേധവുമായി നാട്ടുകാര്‍

Add Asianetnews as a Preferred SourcegooglePreferred

Related Video