കൈവശാവകാശ രേഖയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങൾ; ഇടിഞ്ഞ് വീഴാറായ വീട്ടിൽ ഈ കുടുംബം

Share this Video

കൈവശാവകാശ രേഖയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങൾ; ഭൂമി പുറമ്പോക്കെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് ഉദ്യോഗസ്ഥര്‍, ഭൂമിയുടെ പട്ടയത്തിനായി വര്‍ഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഭിന്നശേഷിക്കാരനായ തൃശ്ശൂര്‍ സ്വദേശി അബ്ദുൽ റഹീം

Related Video