
യെച്ചൂരി ഇടപെട്ടതുകൊണ്ടാണ് പി.കെ ശശിക്കെതിരെ പീഡന പരാതിയിൽ പാർട്ടി നടപടി എടുത്തത്: NV ബാലകൃഷ്ണൻ
സീതാറാം യെച്ചൂരി എന്ന നല്ല സഖാവ് താല്പര്യമെടുത്തതുകൊണ്ടാണ് പീഡന പരാതിയിൽ പി.കെ ശശിക്കെതിരായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെറിയൊരു അനക്കമെങ്കിലും നടത്തിയത്: എൻ.വി ബാലകൃഷ്ണൻ