എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന; കോഴിക്കോട് ചുങ്കം സ്വദേശിയായ യുവാവ് പിടിയിൽ
എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ; കോഴിക്കോട് ചുങ്കം സ്വദേശി റോജിത്താണ് പൊലീസ് പിടിയിലായത്, ഇയാളിൽ നിന്ന് എംഡിഎംഎ എയർ പിസ്റ്റളും പൊലീസ് ഐഡി കാർഡുംം പിടിച്ചു