
കാസര്‍കോട് പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസര്‍കോട് അനധികൃതമായി മണ്ണെടുക്കുന്നതിനിടെ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ആരിക്കാടി സ്വദേശി ഇബ്രാഹിം, കൂടെ ചാടിയ രണ്ട് പേര്‍ നീന്തിക്കയറിയിരുന്നു