
യുവാക്കൾ തമ്മിലെ സംഘർഷത്തിൽ ഇടപെട്ട് പൊലീസ്,പിന്നാലെ പൊലീസിന് നേരെ യുവാക്കളുടെ കയ്യാങ്കളി
മലപ്പുറം എടക്കരയിൽ പൊലീസിന് നേരെ യുവാക്കളുടെ ബലപ്രയോഗം; യുവാക്കൾ തമ്മിലുള്ള സംഘർഷം തണുപ്പിക്കാൻ എത്തിയ പൊലീസിന് നേരെ ബലപ്രയോഗം നടത്തി യുവാക്കൾ Malappuram | Kerala Police | Clash