യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ പോക്സോ കേസിലെ ജാമ്യം റദ്ദാക്കി
യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ പോക്സോ കേസിലെ ജാമ്യം ഹോസ്ദുർഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കി. പ്രതിക്കെതിരെ ജാമ്യമില്ല വാറണ്ടും കോടതി പുറപ്പെടുവിച്ചു.