Asianet News MalayalamAsianet News Malayalam

കിര്‍താഡ്‌സ് നിയമനങ്ങള്‍ ക്രമപ്രകാരമല്ലെന്ന് രേഖകള്‍; എ കെ ബാലന്റെ വാദം പൊളിയുന്നു

മന്ത്രി എ കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെട്ട കിര്‍താഡ്‌സ് നിയമനങ്ങള്‍ ക്രമപ്രകാരമല്ലെന്നാണ് രേഖകള്‍. കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള യോഗ്യതയില്ലാത്തവരെ സ്ഥിരം നിയമനത്തിന് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 