മെസ്സിയും അഗ്യൂറോയും ഒന്നുമില്ലാതെ നാല് ഗോളുകൾക്ക് തകർപ്പൻ ജയവുമായി അർജന്റീന

മെസ്സിയും അഗ്യൂറോയും ഒന്നുമില്ലാതെ ഇറാഖിനെതിരെ നാൾ ഗോളുകൾക്ക് തകർപ്പൻ ജയവുമായി അർജന്റീന. യുവതാരങ്ങളായ ലൗട്ടാറോ മാര്‍ട്ടിനെസ്,റോബര്‍ട്ട് പെരേര,ജര്‍മന്‍ പെസെല്ലെ,ഫ്രാങ്കോ കെര്‍വി എന്നിവരാണ് ഗോളുകൾ കൊണ്ട്  വല നിറച്ചത്. 
 

Video Top Stories