'നിലപാടുകളുടെ മാലാഖ', മഞ്ജു വാര്യര്‍ ആ പ്രതിച്ഛായ അര്‍ഹിക്കുന്നുണ്ടോ?

മഞ്ജുവാര്യരെ ഒരിക്കല്‍ സ്ത്രീവിമോചന പ്രവര്‍ത്തകയാക്കിയവരാണ് ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. മഞ്ജുവാര്യര്‍ക്ക് കൈനിറയെ സിനിമ കിട്ടിയപ്പോള്‍, പലതവണ മികച്ച നടിയായ പാര്‍വതി ഒറ്റപ്പെടുകയായിരുന്നു. മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കിയവര്‍ അവരെ സാധാരണ സ്ത്രീയായി പരിഗണിക്കുകയാണ് ഇനി വേണ്ടതെന്നാണ് 'കവര്‍ സ്റ്റോറി'യുടെ അഭിപ്രായം.
 

Video Top Stories