ഹർത്താൽ 2018;നഷ്ടം പ്രളയ ദുരിതാശ്വാസ നിധിയേക്കാൾ അധികം

ഹർത്താലിൽ കഴിഞ്ഞ ഒരു വർഷം മാത്രം  കേരളത്തിനുണ്ടായത് ഭീമമായ നഷ്ടമാണ്. ഒരു സംസ്ഥാന ഹർത്താലിൽ 800 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്,അങ്ങനെയെങ്കിൽ കേരളത്തിന് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ആകെ തുക ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.

Video Top Stories