നവകേരള നിർമ്മാണം വീണ്ടും ഇടർച്ചകളിലോ?

കേരള പുനർനിർമ്മാണത്തിനായി സർക്കാരിനെ സഹായിക്കാനെത്തിയ അന്താരാഷ്ട്ര കൺസൾട്ടിങ് കമ്പനിയായ കെപിഎംജിയെ  മാറ്റാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുകയാണ്. നവകേരളമെന്ന സ്വപ്നത്തിന് മുന്നിലുള്ള പ്രതിസന്ധികൾ വീണ്ടും കൂടുകയാണോ?

Video Top Stories