അവധിയെടുക്കാതെ വനിതാമതിലിന് പോയാല്‍ കുടുംബശ്രീക്കാര്‍ക്കെതിരെ കേസുകൊടുക്കുമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസും അനുകൂല സംഘടനകളും അതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും മുല്ലപ്പള്ളി

Share this Video

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെപി സി സി പുന:സംഘടനയുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

Related Video