ഇനി ഞങ്ങളെങ്ങനെ ജീവിക്കും?

പിരിച്ചു വിടൽ തീരുമാനം വന്നതോടെ കെ.എസ്.ആർ.ടിസിയിലെ മൂവായിരത്തിലധികം എംപാനൽ ജീവനക്കാരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് . ഇനി എന്ത് ചെയ്യണമെന്നറിയാതെ  അവർ വീട്ടിലേക്ക് മടങ്ങി. പിരിഞ്ഞു പോകും മുൻപ് അവർ പ്രതികരിച്ചത് ഇങ്ങനെയൊക്കെയാണ്.

Video Top Stories