നാം എങ്ങോട്ടാണ് നടക്കുന്നത് ?

കോൺ​ഗ്രസ്,ബിജെപി, എൻഎസ്എസ്,എസ്എൻഡിപി,കേരളത്തിലെ രാഷ്ട്രീയ,ജാതി സംഘടനകൾ ചേർന്ന് പലതരം മതിലുകൾ പണിയുകയാണ്.ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകളെ മടക്കി അയക്കുകയും ചെയ്യുന്നു. നാം നമുക്കിടയിൽ പണിയുന്ന മതിലുകളെക്കുറിച്ച്.

Video Top Stories