Asianet News MalayalamAsianet News Malayalam

തലശ്ശേരിയില്‍ നിന്ന് എലിശ്ശേരി കുടിച്ച എസ്‌കെ പൊറ്റെക്കാട്ട്, അപ്പോള്‍ എകെജിയോ?

1957ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് എകെജിയും തലശ്ശേരിയില്‍ എസ്‌കെ പൊറ്റെക്കാട്ടും മത്സരിച്ചപ്പോള്‍ 'കാസര്‍കോട് എകെജി നിന്നോട്ടെ, കാശിക്ക് വണ്ടി വലിച്ചോട്ടെ' എന്നായിരുന്നു എതിരാളികളുടെ മുദ്രാവാക്യം. പക്ഷേ ഒടുവില്‍ തലശ്ശേരിയില്‍ നിന്ന് പൊറ്റെക്കാട് എലിശ്ശേരി കുടിച്ചത് ചരിത്രം. തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളുടെ ചരിത്രത്തിലേക്ക് നയിക്കുന്ന ജോര്‍ജ് പുളിക്കന്റെ പരിപാടി 'തോറ്റ ചരിത്രം കേട്ടിട്ടില്ല' കാണാം.