
Union Budget 2026
Finance Partner

LIVE NOW
Feb 01 2026, 11:16 AM IST
Union Budget 2026 Live Updates:പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ബജറ്റ് അവതരണം ആരംഭിച്ചു, രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് നിര്‍മല സീതാരാമൻ
11:16 AM (IST) Feb 01
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി
കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി
11:15 AM (IST) Feb 01
ധാതുമണൽ ഇടനാഴിയിൽ കേരളവും
- ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി
- ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി
11:14 AM (IST) Feb 01
ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി
- ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി
11:13 AM (IST) Feb 01
ബജറ്റിന് മൂന്ന് നയങ്ങള്‍
ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ
- സാമ്പത്തിക വളർച്ചക്ക് ഊന്നൽ
- ജനപങ്കാളിത്തം
- എല്ലാവർക്കും വികസനം
11:10 AM (IST) Feb 01
പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു
- എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നും ഈ ബജറ്റിന്‍റെ കര്‍ത്തവ്യമെന്ന് ധനമന്ത്രി
- തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചു
- ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി
- ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചു
- ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ പതിനായിരം കോടി

Budget News
Opinion Poll
SIP Calculator
Your Budget, Your Investments: Try our SIP Calculator for Smart Planning
Monthly Investment
₹
Expected Annual Return
%
Investment Duration
Yr
Total Amount(Invested + Return)₹ 0
- Total Amount invested
₹ 0 - Expected Returns
₹ 0 - Expected maturity amount
₹ 0
Expected ReturnsTotal Amount invested
