Asianet News MalayalamAsianet News Malayalam

Onam 2024: ഓണം കെങ്കേമമാക്കാന്‍ 51 വേറിട്ട പായസങ്ങള്‍; ഇതാ റെസിപ്പികള്‍

നിങ്ങളില്‍ പലരും ചിന്തിക്കാത്ത തരം വേറിട്ട് ചില പായസങ്ങളുടെ റെസിപ്പികള്‍ ഇതാ: 

Onam 2024 onam special payasam recipes
Author
First Published Sep 13, 2024, 1:41 PM IST | Last Updated Sep 16, 2024, 2:51 PM IST

ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. സദ്യയിലെ താരമോ, അത് പായസം തന്നെയാണ്. ഇത്തവണത്തെ ഓണസദ്യയ്ക്ക് എന്ത് പായസം തയ്യാറാക്കുമെന്നാണോ ചിന്തിക്കുന്നത്? നിങ്ങളില്‍ പലരും ചിന്തിക്കാത്ത തരം വേറിട്ട ചില പായസങ്ങളുടെ റെസിപ്പികള്‍ ഇതാ: 

1. ഓണത്തിന് വെറൈറ്റി സവാള പായസം തയ്യാറാക്കാം; റെസിപ്പി

2. കൊതിപ്പിക്കും രുചിയില്‍ മാങ്ങാ പേരയ്ക്കാ പായസം; റെസിപ്പി

3. ഓണസദ്യക്കൊപ്പം വിളമ്പാം രുചിയൂറും കൂട്ടു പായസം; റെസിപ്പി

4. ഓണത്തിന് സ്പെഷ്യല്‍ തെരളി പ്രഥമൻ തയ്യാറാക്കാം; റെസിപ്പി

5. ബട്ടർ സ്കോച്ച് രുചിയിൽ സേമിയ പായസം തയ്യാറാക്കാം; റെസിപ്പി

6. ഓണത്തിന് താമര വിത്ത് കൊണ്ടൊരു കിടിലൻ പായസം തയ്യാറാക്കാം; റെസിപ്പി

7. ഓണസദ്യക്കൊപ്പം വിളമ്പാം പൂവൻപഴം പായസം; റെസിപ്പി

8. ഓണത്തിന് സ്പെഷ്യല്‍ മില്ലറ്റ് അട പായസം തയ്യാറാക്കാം; റെസിപ്പി

9. കൊതിപ്പിക്കും രുചിയിൽ നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കാം; റെസിപ്പി

10. ഓണത്തിന് രുചിയൂറും പാലട പായസം തയ്യാറാക്കാം; റെസിപ്പി

11. ഓണത്തിന് ചൗവ്വരി പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ

12. ഓണത്തിന് ‌തയ്യാറാക്കാം വ്യത്യസ്ത രുചിയിൽ വാഴയില പായസം ; ഈസി റെസിപ്പി

13. ഓണത്തിന് വെറൈറ്റി അവൽ പഴം പ്രഥമൻ തയ്യാറാക്കിയാലോ?

14. ഓണം സ്പെഷ്യൽ നെയ്യ് പായസം ; ഈസി റെസിപ്പി

15.  കൊതിപ്പിക്കും രുചിയിൽ സ്പെഷ്യൽ ചൗ അരി പായസം ; ഇങ്ങനെ തയ്യാറാക്കി നോക്കൂ

16. ഇതാ ഒരു വെറൈറ്റി പായസം ; ഫ്രൂട്ടി അട പ്രഥമൻ ‌എളുപ്പം തയ്യാറാക്കാം

17. ഓണത്തിന് വെറൈറ്റി സ്ട്രോബെറി പായസം തയ്യാറാക്കാം; റെസിപ്പി

18. കൊതിയൂറും മത്തങ്ങാ ചക്കപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി

19. ഓണത്തിന് സ്പെഷ്യൽ ചൗവരി താമര വിത്ത് പായസം തയ്യാറാക്കാം; റെസിപ്പി

20. പാൽ ചേർക്കാതെ നുറുക്കു ഗോതമ്പ് പായസം ; ഈസി റെസിപ്പി

21. ഓണം മധുരമുള്ളതാക്കാന്‍ സ്പെഷ്യൽ ഇടിച്ചുപിഴിഞ്ഞ പായസം

22. ഇത്തവണ ഓണത്തിന് സ്പെഷ്യൽ ചേന പ്രഥമൻ ആയാലോ? 

23. ഓണസദ്യയിലൊരുക്കാൻ സ്പെഷ്യൽ ഇളനീർ ക്യാരറ്റ് പായസം തയ്യാറാക്കിയാലോ?

24. ഈ ഓണത്തിന് രുചിയൂറും ചെറുപയർ ഈന്തപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി

25. മുളയരി കൊണ്ട് ഓണം സ്പെഷ്യൽ പായസം തയ്യാറാക്കാം; റെസിപ്പി

26. ഓണത്തിന് രുചികരമായ അരി ശർക്കര പായസം തയ്യാറാക്കാം; റെസിപ്പി

27. കൊതിപ്പിക്കും രുചിയിൽ പഞ്ചാര പാൽ പായസം ; റെസിപ്പി

28. ഓണത്തിന് തയ്യാറാക്കാം ഈസി പച്ചരി പായസം

29. ഓണം സ്പെഷ്യൽ മാമ്പഴ പായസം ; ഈസി റെസിപ്പി

30. ഓണത്തിന് സ്പെഷ്യൽ കൂവ പായസം തയ്യാറാക്കാം; റെസിപ്പി

31. ഓണത്തിന് പൈനാപ്പിൾ കൊണ്ട് ഹെൽത്തി പായസം തയ്യാറാക്കാം; റെസിപ്പി

32. ഓണത്തിന് സ്പെഷ്യൽ കടലപരിപ്പ് പ്രഥമന്‍ തയ്യാറാക്കാം; റെസിപ്പി

33. ഓണം സ്പെഷ്യൽ ; റവ കൊണ്ട് ഈസി പായസം

34. ഓണത്തിന് സ്പെഷ്യൽ മുളയരി പ്രഥമൻ തയ്യാറാക്കാം

35.  ഓണത്തിന് കൊതിപ്പിക്കുന്ന രുചിയിൽ ചക്കപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി

36. ഓണത്തിന് രുചികരമായ ഓറഞ്ച് പായസം എളുപ്പം തയ്യാറാക്കാം

37. ഈ ഓണത്തിന് കരിക്ക് പായസം എളുപ്പത്തിൽ തയാറാക്കാം; റെസിപ്പി

38. ഈ ഓണത്തിന് വെറെെറ്റി കുരുമുളക് പ്രഥമൻ ആയാലോ?

39. Onam 2024 : ഓണം സ്പെഷ്യൽ ; കാപ്സിക്കം കൊണ്ടൊരു രുചികരമായ പായസം

40. തിരുവോണത്തിന് അടിപൊളി ബൂന്തി പായസം തയ്യാറാക്കാം; റെസിപ്പി

41. രുചിയൂറും ഈന്തപ്പഴം സേമിയ പായസം തയ്യാറാക്കാം; റെസിപ്പി

42. ഓണം സ്പെഷ്യല്‍ കിടിലന്‍ ഇളനീര്‍ പായസം തയ്യാറാക്കാം; റെസിപ്പി

43. ഓണം സ്പെഷ്യൽ ; കോളിഫ്ലവർ- ശീമചേമ്പ് പായസം എളുപ്പം തയ്യാറാക്കാം

44. ഓണം സ്പെഷ്യൽ ; ചോക്ലേറ്റ് പായസം തയ്യാറാക്കിയാലോ? റെസിപ്പി

45. ബീറ്റ്റൂട്ട് കൊണ്ട് രുചികരമായൊരു പായസം

45. ഹെൽത്തിയും രുചികരവുമായ നവധാന്യ പായസം തയ്യാറാക്കാം

46. ഓണം സ്പെഷ്യൽ ; കിടിലൻ രുചിയിൽ ചിരങ്ങ പായസം തയ്യാറാക്കിയാലോ?

47. വെറെെറ്റി ഡ്രാഗൺ ഫ്രൂട്ട് പായസം തയ്യാറാക്കിയാലോ?

48. ഓണത്തിന് വെറൈറ്റി സവാള പായസം തയ്യാറാക്കാം; റെസിപ്പി

49. ഓണം സ്പെഷ്യൽ ; കോൺഫ്ലേക്‌സ്‌ ബദാം പായസം എളുപ്പം തയ്യാറാക്കാം

50. ഓണസദ്യയിലൊരുക്കാൻ വെറെെറ്റി ബാർലി പായസം ; റെസിപ്പി

51. ഓണം സ്പെഷ്യൽ ; പപ്പായ പ്രഥമൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios