വലിയ പണച്ചെലവില്ലാതെ വീടിന് സ്റ്റൈലിഷ്, മോഡേൺ ലുക്ക് നൽകണോ? ഗോവയിലെ പ്രശസ്തമായ, കൈകൊണ്ട് നിർമ്മിച്ച ടൈലുകൾ ഉപയോഗിച്ച് ലിവിങ് റൂം, അടുക്കള, ചുമരുകൾ എന്നിവ മനോഹരമാക്കാനുള്ള ചില കിടിലൻ ഐഡിയകൾ ഇതാ.
പോർച്ചുഗീസ് സ്വാധീനം, കടൽ വിഭവങ്ങളുടെ രുചി, തേങ്ങ ചേർത്ത മസാലകൾ; ഇതെല്ലാം ചേർന്നതാണ് ഗോവൻ വിഭവങ്ങൾ. വിന്താലൂ, മീൻ കറി, ബെബിൻക പോലുള്ള വിഭവങ്ങൾ ഓരോ ഗോവൻ യാത്രയും അവിസ്മരണീയമായ രുചി അനുഭവമാക്കി മാറ്റുന്നു.
ബീച്ചുകൾക്കും നൈറ്റ് ലൈഫിനും അപ്പുറം ഗോവയ്ക്ക് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. ഹിന്ദു, ക്രിസ്ത്യൻ ആഘോഷങ്ങൾ ഒരുപോലെ കൊണ്ടാടുന്ന ഗോവയിലെ ഉത്സവങ്ങൾ അവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയുടെയും മതസൗഹാർദ്ദത്തിൻ്റെയും പ്രതീകമാണ്.
അടിച്ചുപൊളിക്കാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും ചരിത്രവും സംസ്കാരവും അടുത്തറിയാനും പറ്റിയ ഇടമാണ് ഗോവ. നോർത്ത് ഗോവയിലെ ആഘോഷങ്ങളും സൗത്ത് ഗോവയിലെ ശാന്തതയും ആദ്യമായി ഗോവയിലേക്ക് പോകുന്നവരെ ഹഠാദാകർഷിക്കും.
പാർട്ടികളുടെ ബഹളങ്ങൾക്കപ്പുറം ശാന്തമായ ഒരു മുഖം ഗോവയ്ക്കുണ്ട്. അധികമാർക്കും അറിയാത്ത മനോഹരമായ തീരദേശ ഗ്രാമങ്ങളാണവ. അഗോണ്ട, ബെതുൽ, മോർജിം, പിലേർനെ തുടങ്ങിയ ഗ്രാമങ്ങൾ പരിചയപ്പെടാം.
ഗോവയിൽ കുറഞ്ഞ ദിവസത്തെ വെക്കേഷൻ പ്ലാൻ ചെയ്ത് വരുന്നവർ യാത്ര നീട്ടി അവിടെത്തന്നെ തങ്ങുന്നു. നഗരത്തിലെ തിരക്കുകളിൽനിന്ന് മാറി ശാന്തമായ ബീച്ചുകളും വെൽനസ് സെന്ററുകളും പ്രാദേശിക സംസ്കാരവുമൊക്കെ ആസ്വദിച്ച് ജീവിക്കാനാണ് പലരും ഗോവ തിരഞ്ഞെടുക്കുന്നത്. ഈയൊരു ജീവിതരീതിയാണ് 'സ്ലോ ലിവിങ്' എന്നറിയപ്പെടുന്നത്.
ഗോവയിൽ അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിടാൻ സർക്കാർ നീക്കം. കുന്നുകളും മണൽത്തിട്ടകളും ഉൾപ്പെടെ 82 ലക്ഷം ചതുരശ്ര മീറ്ററിലധികം വരുന്ന പരിസ്ഥിതി ലോല പ്രദേശം ഇനി 'നോ-ഡെവലപ്മെന്റ് സോൺ' ആയിരിക്കും.
പാർട്ടിയും ബഹളവുമില്ലാത്ത ഒരു ഗോവയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ സൗത്ത് ഗോവയിലെ കോട്ടിഗാവിലേക്ക് വരാം. കാടും, അധികമാരും എത്താത്ത ബീച്ചുകളും ഗ്രാമഭംഗിയും ചേർന്ന ഈയിടം പ്രകൃതിസ്നേഹികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
ഗോവ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. എന്നാൽ അവിടുത്തെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ പിഴയോ നിയമനടപടികളോ നേരിടേണ്ടി വരും. യാത്രക്കാർക്ക് സുരക്ഷിതമായി ഗോവ ആസ്വദിക്കാനും നിയമപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ അറിയാം.
ഗോവ യാത്ര പ്ലാൻ ചെയ്യുകയാണോ? എങ്കിൽ 'ബീച്ചുകളുടെ റാണി' എന്നറിയപ്പെടുന്ന കലൻഗുട്ട് ബീച്ച് നിർബന്ധമായും കണ്ടിരിക്കണം. വാട്ടർ സ്പോർട്സ് മുതൽ നൈറ്റ് ലൈഫും ഷോപ്പിങ്ങും വരെ, എല്ലാത്തരം യാത്രക്കാർക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്.
Goa News Today (ഗോവ വാർത്തകൾ): Get the latest Goa news, politics, tourism updates, weather alerts, crime news & breaking stories. ഗോവയിലെ പുതിയ വാർത്തകൾ, രാഷ്ട്രീയം, ടൂറിസം, കാലാവസ്ഥ, പ്രധാന അപ്ഡേറ്റുകൾ എല്ലാം ഇവിടെ ലഭ്യമാണ്.