പോക്കറ്റ് കീറാതെ പ്രോട്ടീൻ കഴിക്കാം; നിസ്സാരക്കാരനല്ല ചക്കക്കുരു

Share this Video

വിലകൂടിയ പ്രോട്ടീൻ ബാറുകളും പാക്കറ്റ് ലഘുഭക്ഷണങ്ങളും വിപണി കീഴടക്കുന്ന ഈ ആധുനിക കാലത്ത്, തികച്ചും പ്രകൃതിദത്തവും പോക്കറ്റ് കാലിയാക്കാത്തതുമായ ഒരു മികച്ച ബദലാണ് ചക്കക്കുരു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video