സമ്മിശ്ര പ്രതികരണവുമായി സ്വീഡിഷ് ചിത്രം ബോർഡർ

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ബോർഡർ എന്ന സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്. ടിന എന്ന കസ്റ്റംസ് ഓഫീസറുടെയും അവരുടെ ജീവിത പരിസരങ്ങളിലൂടെയും വികസിക്കുന്നതാണ് സിനിമ.  സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങൾ കാണാം.

Share this Video