11:47 PM (IST) May 14

ഖത്തറുമായി വമ്പൻ ഡീൽ; 1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാട്, ധാരണയിൽ ഒപ്പുവെച്ച് ട്രംപും ഖത്തര്‍ അമീറും

1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തര്‍ അമീറും ഖത്തർ അമീറും ഒപ്പുവച്ചു.

കൂടുതൽ വായിക്കൂ
11:39 PM (IST) May 14

10 വർഷമായി ഒപ്പമുള്ള വിശ്വസ്തൻ, പക്ഷേ വൻതുക ഒരുമിച്ച് കൈയിൽ വന്നപ്പോൾ എല്ലാം മറന്നു; നാടകീയ മോഷണം ബംഗളൂരുവിൽ

അര മണിക്കൂർ കൊണ്ട് ആളെ കാണാതായി. പിന്നാലെ ഫോണിലും കിട്ടിയില്ല. വലിയ ആസൂത്രണമൊന്നുും ഇല്ലാതിരുന്നതിനാൽ പിടിവീഴാനും എളുപ്പമായിരുന്നു.

കൂടുതൽ വായിക്കൂ
11:18 PM (IST) May 14

വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറിലാണ് വീണത്.

കൂടുതൽ വായിക്കൂ
11:03 PM (IST) May 14

ഇന്ത്യയുടെയും ഐക്യരാഷ്ട്രസഭയുടെയും അംഗീകാരം അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ; തരംഗമായി 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ

ദില്ലിയിൽ ബലൂച് എംബസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചു.

കൂടുതൽ വായിക്കൂ
10:49 PM (IST) May 14

റെയിൽവെ സ്റ്റേഷനിൽ വെച്ച് നാല് മക്കൾക്ക് വിഷം കൊടുത്ത ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് പേർ മരിച്ചു

റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. വിവരം ലഭിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. 

കൂടുതൽ വായിക്കൂ
10:46 PM (IST) May 14

സണ്ണി വെയ്‍നിനൊപ്പം സൈജു കുറുപ്പ്; 'റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്' റിലീസിൽ മാറ്റം

നേരത്തെ മെയ് 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

കൂടുതൽ വായിക്കൂ
10:33 PM (IST) May 14

ട്യൂഷനില്ല, ദിവസം 20 മണിക്കൂർ വരെ പഠനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 500 നേടി സൃഷ്ടി

ട്യൂഷന് പോകാതെ ദിവസേന 20 മണിക്കൂർ പഠിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് സൃഷ്ടി പറഞ്ഞു.

കൂടുതൽ വായിക്കൂ
10:32 PM (IST) May 14

പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണവും ഫോണുകളും തട്ടി; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുന്നത്തുനാട് എക്സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, ആലുവ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കൂടുതൽ വായിക്കൂ
10:31 PM (IST) May 14

'പാലാപ്പള്ളി'ക്ക് ശേഷം അതുൽ നറുകര; നാടൻ ശൈലിയിൽ ആടു പൊൻമയിൽ..; നരിവേട്ടയിലെ ​ഗാനമെത്തി

ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. 

കൂടുതൽ വായിക്കൂ
10:13 PM (IST) May 14

പോസിറ്റീവ് റിവ്യു, ആദ്യദിനം 37 ലക്ഷം; പിന്നീട് സർക്കീട്ടിന് എന്ത് സംഭവിച്ചു ? ആസിഫ് അലി പടം ഇതുവരെ നേടിയത്

താമർ സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്.

കൂടുതൽ വായിക്കൂ
10:10 PM (IST) May 14

വീട് വാടകയ്ക്കെടുത്ത് താമസം, പകൽ സമയം ആക്രി പെറുക്കാനെത്തുമ്പോൾ ആരും സംശയിക്കില്ല; രാത്രി വീണ്ടുമെത്തി മോഷണം

നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഇവരെ തിരിച്ചറിയാൻ സാധിച്ചത്. ഇതിനിടെ ഇവർ വാടക വീടും മാറി മറ്റൊരിടത്ത് താമസമാക്കി.

കൂടുതൽ വായിക്കൂ
09:59 PM (IST) May 14

നോബഡി 2 ട്രെയിലര്‍ പുറത്ത്; ആക്ഷന്‍ പൂരം വീണ്ടും

2021-ൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആക്ഷൻ ചിത്രം നോബഡിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 

കൂടുതൽ വായിക്കൂ
09:53 PM (IST) May 14

ട്രംപിന്റെ സാന്നിദ്ധ്യത്തിൽ ഖത്തർ ഒപ്പുവെച്ചത് ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ; വാങ്ങുന്നത് 160 വിമാനങ്ങൾ

ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്.

കൂടുതൽ വായിക്കൂ
09:33 PM (IST) May 14

അയൽവാസി റെക്കോർഡ് ചെയ്ത് പൊലീസിനെ അറിയിച്ചു; പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

മെയ് 9-ന് രാത്രിയാണ് താമസിച്ചിരുന്ന പിജി ഹോസ്റ്റലിന്‍റെ ബാൽക്കണിയിൽ നിന്ന് ശുഭാംശു പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്

കൂടുതൽ വായിക്കൂ
09:19 PM (IST) May 14

കാൽനൂറ്റാണ്ടിന് ശേഷം പരസ്പരം കൈകൊടുത്ത് സിറിയൻ-അമേരിക്കൻ പ്രസിഡന്റുമാർ; പിന്നാലെ 5 നിർദേശങ്ങളുമായി ട്രംപ്

സൗദി കിരീടാവകാശി പറയുന്നത് കേൾക്കുമെന്ന് പലതവണ ട്രംപ് പറയുകയും ചെയ്തു. ലോക രാഷ്ട്രീയത്തിലും മിഡിൽ ഈസ്റ്റിലും സൗദിയുടെ വളരുന്ന സ്വാധീനശേഷിയാണിത് വ്യക്തമാക്കുന്നത്.

കൂടുതൽ വായിക്കൂ
09:15 PM (IST) May 14

ശശി തരൂർ പാർട്ടി ലൈൻ പാലിക്കണം; കോൺഗ്രസ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്, തരൂർ പാര്‍ട്ടി നിലപാട് വിശദീകരിക്കണം

ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി

കൂടുതൽ വായിക്കൂ
08:58 PM (IST) May 14

ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല; രാജ്യവ്യാപകമായി ജയ് ഹിന്ദ് റാലി നടത്താൻ കോണ്‍ഗ്രസ്

ജയ് ഹിന്ദ് റാലിയിലെ സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തുമെന്നും എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന്‌ ചോദിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി

കൂടുതൽ വായിക്കൂ
08:58 PM (IST) May 14

കണ്ണൂരിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാൽനട ജാഥയിൽ സംഘർഷം; ഏറ്റുമുട്ടി കോൺഗ്രസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ

സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിഞ്ഞു.

കൂടുതൽ വായിക്കൂ
08:44 PM (IST) May 14

'ഭാര്യ മരിച്ച ശേഷമാണ് സ്ത്രീയായത്, എന്റെ മകൾക്കൊരു ജീവിതമുണ്ട്, നശിപ്പിക്കരുത്'; സീമ വിനീതിന് അമയയുടെ മറുപടി

താൻ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു മകളുണ്ടെന്നും അമയ പറയുന്നു.

കൂടുതൽ വായിക്കൂ
08:34 PM (IST) May 14

ആമിർ ഖാന്റെ 'സീതാരേ സമീൻ പർ' ചിത്രത്തിന് ബഹിഷ്കരണാഹ്വാനം: തുര്‍ക്കി ക്ലിപ്പ് വീണ്ടും പ്രചരിപ്പിക്കുന്നു !

സീതാരേ സമീൻ പർ എന്ന ആമിർ ഖാന്റെ പുതിയ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണാഹ്വാനം ഉയരുന്നു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പോസ്റ്റ് ചെയ്തില്ലെന്നും തുർക്കി പ്രഥമ വനിതയുമായുള്ള കൂടിക്കാഴ്ച വിവാദമായെന്നും ആരോപണങ്ങളുണ്ട്.

കൂടുതൽ വായിക്കൂ