ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
- Home
- News
- Kerala News
- Malayalam News Live Updates: മകളുടെ വീട്ടിലെത്തി തിരിച്ചുപോകാൻ ബസ് കാത്തുനിന്നതാണ്, നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Malayalam News Live Updates: മകളുടെ വീട്ടിലെത്തി തിരിച്ചുപോകാൻ ബസ് കാത്തുനിന്നതാണ്, നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു
Malayalam News Live:മകളുടെ വീട്ടിലെത്തി തിരിച്ചുപോകാൻ ബസ് കാത്തുനിന്നതാണ്, നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Malayalam News Live:ആഗോള അയ്യപ്പ സംഗമം - യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം നാളെ; പ്രതിപക്ഷ നേതാവ് നാളെ പ്രഖ്യാപിക്കും
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
Malayalam News Live:ആറ്റിങ്ങലിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, എതിരെവന്ന ബൈക്ക് യാത്രക്കാരനും പരിക്ക്
ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
Malayalam News Live:കൈക്കുഞ്ഞുമായി ഇരുട്ടിൽ; സ്ത്രീകളും കുഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; സംഭവം എറണാകുളം പുത്തൻകുരിശിൽ
എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ രണ്ട് സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു
Malayalam News Live:അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം - റിക്ടർ സ്കെയിലിൽ 5.5 തീവ്രത, ജലാലാബാദിന് 34 കിലോമീറ്റർ അകലെ പ്രഭവ കേന്ദ്രം
റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
Malayalam News Live:ഡയലോഗിൽ പിഴച്ച് 'ലോക'യുടെ ക്ഷമ, മലയാള ചിത്രങ്ങൾക്കെതിരെ 'ബംഗളൂരു' കൂട്ട പരാതി; മന്ത്രിമാർ രാജ്ഭവനിൽ, ഉമർ ഖാലിദിന് ജാമ്യമില്ല; ഇന്നത്തെ വാർത്തകൾ
ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം
Malayalam News Live:ആയിഷ റഷയുടെ മരണം; കണ്ണാടിക്കൽ സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്
കോഴിക്കോട് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.
Malayalam News Live:ദില്ലി കലാപത്തിലെ ഗൂഢാലോചന കേസ് - 'ഉമറിന്റെയും ഷർജീലിന്റെയും പങ്ക് ഗുരുതരം'; ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്
ദില്ലി കലാപത്തിലെ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്.
Malayalam News Live:'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമൻമാരാണ് കോൺഗ്രസെന്ന് വെള്ളാപ്പള്ളി, തിരിച്ചടിച്ച് മുനീർ; 'വെള്ളാപ്പള്ളിയുടെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുക'
മലപ്പുറം പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമൻമാരാണ് കോൺഗ്രസ് എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിങ്ങൾ മതഭരണം ആവശ്യപ്പെടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം കെ മുനീർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു
Malayalam News Live:ഷാജൻ സ്കറിയയെ ആക്രമിച്ച കേസിലെ 4 പ്രതികള്‍ക്ക് ജാമ്യം;
മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം.
Malayalam News Live:ബെംഗളൂരു നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം - മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 4 പേർക്കെതിരെ കേസ്
ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു
Malayalam News Live:'24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടണം'; കട്ടപ്പനയിലെ ആയുർധാര വൈദ്യശാലക്ക് നോട്ടീസയച്ച് ആരോഗ്യവകുപ്പ്, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്
ഇടുക്കി കട്ടപ്പന ഇരുപതേക്കറിലുള്ള ആയുർധാര എന്ന സിദ്ധ വൈദ്യശാലയ്ക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി ആരോഗ്യവകുപ്പ്.
Malayalam News Live:ആഗോള അയ്യപ്പ സംഗമം - ദില്ലി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന പങ്കെടുക്കും
കേരള സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ദില്ലി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന പങ്കെടുക്കും.
Malayalam News Live:രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി.
Malayalam News Live:'വലിയ ആരോഗ്യപ്രശ്നങ്ങളുണ്ട്, ശ്വാസതടസമടക്കം നേരിടുന്നു, തുടർചികിത്സയ്ക്ക് ഡോക്ടർ പണം നൽകി'; ചികിത്സപിഴവ് മറച്ചുവെച്ചെന്നും സുമയ്യ
ചികിത്സാ പിഴവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനാണ് സുമയ്യയുടെയും കുടുംബത്തിന്‍റെയും തീരുമാനം.
Malayalam News Live:ശിശുക്ഷേമ സമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്തായ ആയമാര്‍ക്ക് വീണ്ടും നിയമനം; സര്‍ക്കാര്‍ നടപടി സിപിഎം ഇടപെടലിനെ തുടര്‍ന്ന്
തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്താക്കിയ ഒമ്പത് ആയമാരിൽ ആറുപേര്‍ക്ക് വീണ്ടും നിയമനം നൽകി സര്‍ക്കാര്‍. സിപിഎം സമ്മര്‍ദത്തെതുടര്‍ന്നാണ് പുനര്‍നിയമനം
Malayalam News Live:പാർട്ടിക്കെതിരായ അഴിമതി ആരോപണം; കെസിആറിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കെസിആറിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതയെ പാർട്ടി നിന്നും സസ്പെൻഡ് ചെയ്തു.
Malayalam News Live:സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; വിശദീകരണവുമായി പ്രധാനാധ്യാപിക, 'ജാഗ്രതക്കുറവുണ്ടായി'
വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഗാന്ധിദര്‍ശൻ ക്ലബ്ബിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകനെ ചുമതലയിൽ നിന്ന് നീക്കിയെന്നും പ്രധാനാധ്യാപിക. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
Malayalam News Live:ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ക്ഷണിക്കാനെത്തി, കാണാൻ സമ്മതിക്കാതെ വിഡി സതീശൻ, കത്ത് ഓഫീസിൽ നൽകി മടങ്ങി
ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക ക്ഷണം. കത്ത് നൽകി ക്ഷണിക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ വിഡി സതീശൻ കാണാൻ സമ്മതിച്ചില്ല. തുടര്‍ന്ന് ഓഫീസിൽ കത്ത് നൽകി മടങ്ങുകയായിരുന്നു
Malayalam News Live:'ലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്നതല്ലേ യുഡിഎഫ്'; ആഗോള അയ്യപ്പ സംഗമത്തിന് അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗും കോണ്‍ഗ്രസുമടങ്ങിയ യുഡിഎറ് സംഗമത്തിന് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു