ഉച്ച കഴിഞ്ഞ് ദിഗ്വാർ മേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
കൂടുതൽ വായിക്കൂMalayalam News Live: പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മലബാറിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
പൂഞ്ചിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്
ഓടുന്ന ബസിനുള്ളിൽ കണ്ടക്ടറെ ഫോർക്കുകൊണ്ട് ആക്രമിച്ച് സ്വകാര്യ ബസ് ഡ്രൈവർ
നാളുകളായി നീണ്ടു നിന്ന വ്യക്തിവിരോധത്തെ തുടർന്നായിരുന്നു ആക്രണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ വിനോജും വധശ്രമകേസിലെ പ്രതിയാണ്
കൂടുതൽ വായിക്കൂഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള സംഘങ്ങളെയും പ്രഖ്യാപിച്ച് കേന്ദ്രം: കോൺഗ്രസ് ഒഴിവാക്കിയവർ പട്ടികയിൽ
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ളവരുടെ സംഘത്തിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രം
കൂടുതൽ വായിക്കൂനാല് വയസുകാരൻ കിണറ്റിൽ വീണു, രക്ഷിച്ച് പുറത്തെടുത്തപ്പോൾ നിർണായക മൊഴി; അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു
നാല് വയസുകാരനെ കിണറ്റിൽ തള്ളിയിട്ട
കൂടുതൽ വായിക്കൂദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, വിമാനത്തിനകത്ത് യാത്രക്കാര്‍ കാത്തിരുന്നത് ഒരു മണിക്കൂർ
വെള്ളിയാഴ്ച ദോഹയിൽ നിന്നും പുറപ്പെടാനിരുന്ന വിമാനമാണ് ബോർഡിങ് കഴിഞ്ഞ് റദ്ദാക്കിയത്
ഭൂചലനമെന്ന് നാട്ടുകാർ, ആശങ്ക; കോഴിക്കോട് കായക്കൊടിയിൽ പരിഭ്രാന്തരായി ജനം; പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്
കോഴിക്കോട് കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരുടെ പരാതി
കൂടുതൽ വായിക്കൂകാളികാവിലെ ആളെക്കൊല്ലി കടുവ അവിടെത്തന്നെയുണ്ട്, ഗഫൂറിനെ കൊലപ്പെടുത്തിയ സ്ഥലത്ത്; ദൃശ്യങ്ങൾ ക്യാമറയിൽ കിട്ടി
ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
കൂടുതൽ വായിക്കൂഐജിമാരുടെ എതിർപ്പിൽ വഴങ്ങി സർക്കാർ; അജിത് കുമാറടക്കം ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്ത്
സംസ്ഥാനത്തെ ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്തുമായി സർക്കാർ
കൂടുതൽ വായിക്കൂ'പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിന് ശേഷം'; രാഹുൽ ഗാന്ധിക്ക് മറുപടി
ഇന്ത്യൻ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
കൂടുതൽ വായിക്കൂതുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കടുത്ത നടപടി; തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് ഇറക്കുമതിക്ക് നിയന്ത്രണം
ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി നടത്തുന്ന എല്ലാ ഇറക്കുമതിക്കും ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി
കൂടുതൽ വായിക്കൂ'പാർട്ടിയാണ് അംഗങ്ങളെ തീരുമാനിക്കേണ്ടത്': സർവകക്ഷിസംഘത്തിലേക്കുള്ള ക്ഷണം നിരാകരിച്ച് സൽമാൻ ഖുർഷിദ്
സർവകക്ഷി സംഘത്തിലേക്കുള്ള ക്ഷണം നിരാകരിച്ച് കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്.
കൂടുതൽ വായിക്കൂബിജെപിയുടെ തിരംഗായാത്രയിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; മാതൃഭൂമി മുൻ ലേഖകന് പരിക്ക്, ആശുപത്രിയിൽ
മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം.
കൂടുതൽ വായിക്കൂശാന്തിക്കാരനായി എത്തിയത് വിഷുവിനും മെയ് 15നും മാത്രം, 2 ദിവസവും ഒപ്പിച്ചു, തിരുവാഭരണ മാല കണ്ണി അടർത്തി വിറ്റു
എരമല്ലൂർ, ചാവടി എന്നിവിടങ്ങളിലെ ജുവലറിയിൽ പ്രതി വില്പന നടത്തിയ സ്വർണം പൊലീസ് കണ്ടെടുത്തു
കൂടുതൽ വായിക്കൂവിവരം നൽകിയത് സൈന്യം, പിന്നാലെ നടപടി: പാകിസ്ഥാനികൾക്ക് വാട്‌സ്ആപ്പിനായി ഇന്ത്യൻ ഫോൺ നമ്പർ നൽകിയ 7 പേർ പിടിയിൽ
പാകിസ്ഥാനികൾക്ക് വാട്‌സ്ആപ്പിനായി ഇന്ത്യൻ ഫോൺ നമ്പർ നൽകി സഹായിച്ച ഏഴ് പേർ പിടിയിൽ
കൂടുതൽ വായിക്കൂ'കൂടെയുണ്ടായിരുന്നവർക്ക് ഒരു പോറൽപോലുമില്ല, എന്റെ മകള്‍ക്ക് മാത്രം എന്ത് സംഭവിച്ചു?'; കണ്ണീരോടെ നിഷ്മയുടെ അമ്മ
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം.
കൂടുതൽ വായിക്കൂഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു; സംഭവം കണ്ണൂരിൽ
ഗർഭിണിയായ ഭാര്യക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്, സ്റ്റൂൾ തെന്നി വീണതോടെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു
കൂടുതൽ വായിക്കൂഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുമ്പ് നിർമ്മിച്ച പഴയ കൊച്ചിൻ പാലം ഓർമ്മയിലേക്ക്; പൊളിച്ചു നീക്കാൻ തീരുമാനം
ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചുനീക്കാൻ ഉത്തരവ്
കൂടുതൽ വായിക്കൂഷാരൂഖിന്റെ കിംഗിൽ റാണി മുഖർജിയും എത്തുന്നു; ചിത്രത്തില്‍ വന്‍ താരനിര
ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗിൽ റാണി മുഖർജി ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
കൂടുതൽ വായിക്കൂ23 തുർക്കിഷ്, അസർബൈജാൻ യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം വിച്ഛേദിച്ച് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
നേരത്തെ ജെ എൻ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും തുർക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.
കൂടുതൽ വായിക്കൂ'ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായി?' ഇന്ത്യൻ നീക്കം പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്നും രാഹുൽ ഗാന്ധി
ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യം
കൂടുതൽ വായിക്കൂ