എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്. ഇന്ന് വൈകിട്ട് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം.
- Home
- News
- Kerala News
- നീന്തൽ പരിശീലനത്തിനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങി; ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങി, വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
നീന്തൽ പരിശീലനത്തിനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങി; ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങി, വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Malayalam News Live :നീന്തൽ പരിശീലനത്തിനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങി; ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങി, വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Malayalam News Live :പെണ്‍കുട്ടിയെന്ന വ്യാജേന 17കാരനോട് പിതാവ് ചാറ്റ് ചെയ്തു, പിന്നാലെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, നാലു പേർ പിടിയിൽ
കോതമംഗലത്ത് കൗമാരക്കാരനെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ 17 കാരനാണ് മർദമേറ്റത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Malayalam News Live :തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്തു, സംഭവം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ, പ്രതി പിടിയിൽ
തിരുവനന്തപുരം കുളത്തൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കഴുത്തറത്തു. സംഭവത്തിൽ കുളത്തൂര്‍ സ്വദേശി അഭിജിത്ത് പിടിയിലായി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയായ ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Malayalam News Live :അവധി പ്രഖ്യാപിച്ചു; എസ്എഫ്ഐ -എബിവിപി സംഘര്‍ഷം, കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തേക്ക് അവധി
എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിൽ വലിയ സംഘര്‍ഷമുണ്ടായത്.
Malayalam News Live :കാണക്കാരി ജെസി കൊലക്കേസ്; എംജി സര്‍വകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ നിന്ന് നിര്‍ണായക തെളിവ് കണ്ടെത്തി, പ്രതിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി
കോട്ടയം കാണക്കാരി ജെസി സാം കൊലക്കേസിൽ പ്രതി സാം കെ ജോർജുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊല്ലപ്പെട്ട ജെസി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എംജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി.
Malayalam News Live :കൃത്യ സമയത്ത് ഇടപെട്ട് വാര്‍ഡ് കൗണ്‍സിലര്‍, പൊളിഞ്ഞത് കന്യാസ്ത്രീ മഠത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമം
വാർഡ് കൗൺസിലറുടെ ഇടപെടൽ കൊണ്ട് കൊച്ചിയിൽ തട്ടിപ്പ് പൊളിഞ്ഞു
Malayalam News Live :ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം; പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഹിമാചലിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചതായാണ് റിപ്പോർട്ടുകൾ
Malayalam News Live :പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈയ്ക്ക് അപ്രഖ്യാപിത വിലക്ക്; തമിഴ്നാട് നാട് സര്‍ക്കാരിന്‍റെ കേബിള്‍ ശൃംഖലയിൽ നിന്ന് നീക്കി
പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്.
Malayalam News Live :കൊല്ലത്തു നിന്ന് കണ്ണൂരെത്തി, ഹാര്‍ബറില്‍ പണി; പുതിയ പേരും പുതിയ രൂപവും, അറുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
കൊല്ലത്ത് അറുപതുകാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Malayalam News Live :ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് മൂന്ന് ദിവസം മാത്രം പ്രായം, ആരോഗ്യപ്രശ്നങ്ങളില്ല
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്
Malayalam News Live :സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റ്! കണ്‍മുന്നിൽ മോഷണം പോയ ബൈക്കുമായി കള്ളൻ, പിന്നാലെ ഓടി കയ്യോടെ പിടികൂടി വാഹനം ഉടമ
മോഷണ പോയ ബൈക്കുമായി പോകുന്ന കള്ളനെ സാഹസികമായി പിടികൂടി വാഹന ഉടമ. പാലക്കാട് വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് സ്വന്തം ബൈക്കുമായി പോവുകയായിരുന്ന കള്ളനെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്
Malayalam News Live :ബിഹാര്‍ എസ്ഐആര്‍; അന്തിമ വോട്ടര്‍ പട്ടികയില്‍ ആശയക്കുഴപ്പം, ഒഴിവാക്കിയ വോട്ടര്‍മാരുടെ വിവരം നല്‍കണമെന്ന് സുപ്രീം കോടതി
ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി
Malayalam News Live :ചീഫ് ജസ്റ്റിസിനെതിരായ അതിക്രമം; രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി ദളിത് സംഘടനകൾ, പ്രതിഷേധം ശക്തം
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ മാർച്ച് നടത്തി
Malayalam News Live :ക്വാണ്ടം മെക്കാനിക്സിന് വീണ്ടും നൊബേല്‍, 2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്
2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
Malayalam News Live :ഒന്നും രണ്ടുമല്ല, ഒരു മാസത്തിനുള്ളില്‍ 35 ഓളം, മലപ്പുറത്ത് ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു, ജനം ആശങ്കയിൽ
Malayalam News Live :എല്ലാ മദ്രസകളും ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയുടെ അംഗീകാരം നേടണം, ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് ഗവര്‍ണര്‍
ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം
Malayalam News Live :ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളികളും കടത്തി; പ്രതികരിച്ച് മുരാരി ബാബു, 'ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ അനുസരിക്കുന്നു'
ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് മുരാരി ബാബു
Malayalam News Live :കൊല്ലത്ത് എക്സൈസിന്റെ വമ്പൻ നീക്കം; വാനിൽ കണ്ടെത്തിയത് 15 ലക്ഷത്തിലേറെ വില വരുന്ന 1,200 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ
Malayalam News Live :സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം; ഈ വർഷം കായികമേള തിരുവനന്തപുരത്ത്
സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.
Malayalam News Live :കരൂർ ദുരന്തം - 20 കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്, 15 മിനിറ്റിലധികം സംസാരിച്ചു, ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി
15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി