ഒരു കായികാധ്യാപകന്‍... അയാള്‍ക്ക് ഇങ്ങനെയൊക്കെ ആവാന്‍ കഴിയുമോ..?

സ്‌കൂള്‍ കായികമേളകളില്‍ സോജന്‍ ഫിലിപ്പ് പരിശീലിപ്പിച്ച കുട്ടികളുണ്ടാവും. സോജന്‍ തന്നെ അധ്യാപകനായ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍. അവര്‍ മത്സരിക്കുമ്പോഴും അയാള്‍ക്ക് ജോലിയുണ്ട്. കായിക മേളയിലെ മനോഹര നിമിഷങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുക... അങ്ങനെ ഫോട്ടോയെടുത്താണ് സോജന്‍ എഎഫ്ഐ യുടെ ഫോട്ടോഗ്രാഫറായതും..

Video Top Stories