മൊബൈല്‍ ഇന്‍ഷൂറന്‍സ് അറിയേണ്ട സുപ്രധാന കാര്യങ്ങള്‍ | MyG Techജി

മൊബൈൽ ഫോണുകൾ ഇന്ന് സ൪വ്വസാധാരണമായതോടെ, അവയ്ക്ക് വരുന്ന തകരാറുകളും മറ്റും ഒരു സ്ഥിരം സംഭവമാകുന്നുണ്ട്. ഈ സമയത്താണ് ഫോണിന് ഒരു ഇൻഷൂറൻസ് എന്ന ചിന്ത ഉദിക്കുന്നത്. ശരിക്കും വാറണ്ടിക്ക് പുറമേ ഒരു ഫോൺ ഇൻഷൂറ് ചെയ്യണോ? ഇത്തരത്തിലുള്ള സംശയങ്ങൾക്കാണ് myG Tech ജി മറുപടി നൽകുന്നത്

Video Top Stories