Asianet News MalayalamAsianet News Malayalam

ഫ്ലോറിഡയെ വിഴുങ്ങി ഇയാൻ കൊടുങ്കാറ്റ്; നൂറിലധികം മരണങ്ങള്‍, വ്യാപക നാശനഷ്ടം

ഇയാൻ കൊടുങ്കാറ്റിന്‍റെ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഫ്ലോറിഡ

First Published Oct 10, 2022, 3:46 PM IST | Last Updated Oct 10, 2022, 3:46 PM IST

അമേരിക്ക കണ്ട ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു ഇയാൻ കൊടുങ്കാറ്റ്. നൂറിലധികം മരണങ്ങള്‍, വ്യാപക നാശനഷ്ടം..ഇയാൻ കൊടുങ്കാറ്റിന്‍റെ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഫ്ലോറിഡ.