
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സാധ്യമാകുമോ?
ഇന്ത്യയും അമേരിക്ക വ്യാപാര കരാർ ഉടനുണ്ടാകില്ലെന്ന് റിപ്പോർട്ട്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സാധ്യമാകുമോ? വ്യവസ്ഥകളിൽ അഭിപ്രായ ഭിന്നതകൾ തുടരുന്നു, ഓഗസ്റ്റ് ഒന്നിന് മുമ്പ് സാധ്യമാകില്ലെന്ന് റിപ്പോർട്ട്, കാണാം അമേരിക്ക ഈ ആഴ്ച