Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര സഖ്യങ്ങൾ ശക്തിപ്പെടുത്തി ജോ ബൈഡന്റെ യൂറോപ്പ്യൻ സന്ദർശനം

നേരത്തെ ബ്രിട്ടൺ സന്ദർശിച്ച ജോ ബൈഡൻ പ്രധാനമന്ത്രി ഋഷി സുനകുമായും, ചാൾസ് രാജാവുമായും ചർച്ചകൾ നടത്തിയിരുന്നു

First Published Jul 24, 2023, 7:32 PM IST | Last Updated Jul 24, 2023, 7:33 PM IST

അന്താരാഷ്ട്ര സഖ്യങ്ങൾ ശക്തിപ്പെടുത്തി ജോ ബൈഡന്റെ യൂറോപ്പ്യൻ സന്ദർശനം. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ബൈഡനും നാറ്റോ നേതാക്കളും ഉച്ചകോടികളിൽ പങ്കെടുത്തത്. നേരത്തെ ബ്രിട്ടൺ സന്ദർശിച്ച ജോ ബൈഡൻ പ്രധാനമന്ത്രി ഋഷി സുനകുമായും, ചാൾസ് രാജാവുമായും ചർച്ചകൾ നടത്തിയിരുന്നു.