സിഗ്നൽ ചാറ്റ് വിവാദത്തിൽ സമ്മർദം നേരിട്ട് ട്രംപ് ഭരണകൂടം, തന്ത്രപ്രധാന വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്

സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായതോടെ ട്രംപ് ഭരണകൂടം സമ്മർദത്തിൽ, അന്വേഷണം വേണമെന്ന് ആവശ്യം; രഹസ്യ സ്വഭാവമില്ലെന്ന് വൈറ്റ് ഹൗസ്

Share this Video

യെമനെതിരെയുള്ള യു.എസ് സൈനിക നടപടികൾ ചർച്ച ചെയ്യാനുള്ള സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വിവാദം പുകയുന്നു. മാധ്യമ പ്രവർത്തകനെ ഉൾപ്പെടുത്തിയതിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഹിയറിങ് നടന്നു, കാണാം അമേരിക്ക ഈ ആഴ്ച

Related Video