
‘’ഗാസയിലെ ഇപ്പോഴത്തെ സമാധാനക്കരാര്‍ യു.എസ് - ഇസ്രായേല്‍ പ്ലാന്‍"
‘’ഗാസയിലെ വെടിനിര്‍ത്തല്‍ ആശ്വാസമാകുന്നത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍. ഇപ്പോഴത്തെ സമാധാനക്കരാര്‍ യു.എസ്-ഇസ്രായേല്‍ പ്ലാന്‍…’’എറൗണ്ട് ആന്‍ഡ് എസൈഡില്‍ മുന്‍ അംബാസിഡര്‍ ടി.എസ്. തിരുമൂര്‍ത്തി
‘’ഗാസയിലെ വെടിനിര്‍ത്തല്‍ ആശ്വാസമാകുന്നത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍. ഇപ്പോഴത്തെ സമാധാനക്കരാര്‍ യു.എസ്-ഇസ്രായേല്‍ പ്ലാന്‍. ബന്ദികളുടെ കൈമാറ്റത്തോടെ മുന്നോട്ടുളള നടപടികളുടെ ഉത്തരവാദിത്തം ഹമാസിന്‍റെ തലയിലാകും..’’ എറൗണ്ട് ആന്‍ഡ് എസൈഡില്‍ മുന്‍ അംബാസിഡര്‍ ടി.എസ്. തിരുമൂര്‍ത്തി | Around and Aside 11 October 2025